ഇടുക്കി ജില്ലയിലെ നെടുംങ്കണ്ടത്തിനടുത്ത് പച്ചടി എന്ന ഗ്രാമത്തില്‍ ജനിച്ചു. ഇടുക്കി നവോദയ വിദ്യാലയത്തിലും, നെടുംങ്കണ്ടത്തും, ഡെല്‍ഹിയിലുമായി വിദ്യാഭ്യാസത്തിനു ശേഷം നന്നേ ചെറുപ്പത്തിലെ ഇഷ്ടമായിരുന്ന ഡിസൈനിംഗ് രംഗത്തെത്തി. ഡെല്‍ഹിയിലെ പല ഏജന്‍സികള്‍-ഡിസൈന്‍ ഹൌസുകളില്‍, ഡിസൈനര്‍, ക്രിയേറ്റീവ് ഡിസൈനര്‍, വിഷ്വലൈസര്‍, ഗ്രാഫിക് ഡിസൈനര്‍, ആര്‍ട്ട് ഡയറക്ടര്‍ എന്നീപോസ്റ്റുകളില്‍ ജോലി ചെയ്തു. ഇപ്പോള്‍ 9 മാസമായി ദുബൈയിലെ ഒരു പബ്ബ്ലിഷിംഗ് കമ്പനിയില്‍ ക്രിയേറ്റീവ് ഡിസൈനര്‍/അസി.പ്രൊ. എക്സിക്യൂട്ടിവ് എന്ന പോസ്റ്റില്‍ ജോലി ചെയ്യുന്നു.
കലയെ ഏറെ സ്നേഹിക്കുന്നു. ചിത്രരചന, കഥ, കവിത, നാടകം, അഭിനയം, എന്നിവയിലൊക്കെ അതിയായ താല്പര്യം ഉണ്ട്. സംഗീതം, സുഹൃത്തുക്കള്‍, എന്നിവ ദൌര്‍ബല്യമാണ്, അവിവാഹിതന്‍.
